ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര് : കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം : 1986
ഉൾപ്പെടുന്നവില്ലേജുകൾ : കടപ്ലാമറ്റം
ബ്ലോക്ക്പഞ്ചായത്ത് : ഉഴവൂർ
താലൂക്ക് : മീനച്ചില്‍
ജില്ല : കോട്ടയം
അസംബ്ലിമണ്ഡലം : കടുത്തുരുത്തി
പാർലമെന്‍റ് മണ്ഡലം : കോട്ടയം
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ : 46
വിസ്തീർണ്ണം : 22.02 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം : 14
അതിരുകൾ : കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
: കിടങ്ങൂർ, കാണക്കാരി പഞ്ചായത്തുകള്‍
: മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകള്‍
: കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകള്‍
ജനസംഖ്യ : 13046 (2011 ലെ സെന്‍സസ് പ്രകാരം)
: പു,- 6428 സ്ത്രീ- 6618
: പട്ടികജാതി : 1475 (പു- 705, സ്ത്രീ- 770)
: പട്ടികവര്‍ഗ്ഗം : 44 (പു- 21, സ്ത്രീ- 23)
സ്ത്രീ- പുരുഷ അനുപാതം : 1000-932
ഗവ. ആശുപത്രിയുടെ പേര് : കുടുംബാരോഗ്യ കേന്ദ്രം കടപ്ലാമറ്റം
അങ്കണവാടികള്‍ : 14
വിദ്യാലയങ്ങള്‍ : 10
കോളേജ് : 0
പോലീസ് സ്‌റ്റേഷൻ : 0
പോസ്റ്റ് ഓഫീസ് : 2
വില്ലേജ് ഓഫീസ് : 1
ആയുര്‍വ്വേദ ഡിസ്പെന്‍സറി : 1
ഹോമിയോ ഡിസ്പെന്‍സറി : 1
മൃഗാശുപത്രി : 1
കൃഷിഭവന്‍ : 1
പ്രൈവറ്റ് ആശുപത്രി : 0
വീടുകള്‍ : 3954
പൊതു കിണറുകള്‍ : 8