2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കുടുംബശ്രീ

🌸 കുടുംബശ്രീ
കേരള സർക്കാരിന്റെ ദാരിദ്ര്യനിർമാർജനവും വനിതാ ശാക്തീകരണവും ലക്ഷ്യമാക്കി 1998-ൽ ആരംഭിച്ച സംസ്ഥാനതല ദൗത്യമാണ് കുടുംബശ്രീ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. 

അയൽക്കൂട്ടം (Neighbourhood Group - NHG), ഏരിയ വികസന സമിതി (ADS), കമ്മ്യൂണിറ്റി വികസന സമിതി (CDS) എന്നീ ത്രിതല സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തുക, സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസാധ്യതകൾ വർധിപ്പിക്കുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നിവയാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യങ്ങൾ. 

ഇന്ന് കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്ന് സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക നേതൃത്വവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
🌸 സി.ഡി.എസ്. നേതൃത്വം
ഗ്രീഷ്മ വിജയൻ

ഗ്രീഷ്മ വിജയൻ

സി.ഡി.എസ്. ചെയർപേഴ്സൺ
എഡിഎസ് വിഭാഗംഇലയ്ക്കാട്
വാർഡ് നമ്പർ2
ഔദ്യോഗിക ഫോൺ7012263295
👥 ഭരണസമിതി അംഗങ്ങൾ
ക്രമംപേര്സ്ഥാനംഎഡിഎസ്വാർഡ്ഫോൺ
1ഗ്രീഷ്മ വിജയൻചെയർപേഴ്സൺഇലയ്ക്കാട്27012263295
2അംബിക ഷിജുവൈസ് ചെയർപേഴ്സൺനെല്ലിക്കുന്ന്148086539349
3വത്സ എൻ എംസി ഡി എസ് അംഗംനെച്ചിമറ്റം19747117217
4ഓമന രാജുസി ഡി എസ് അംഗംകുണുക്കുംപാറ38943671364
5ഷീബ സിബിസി ഡി എസ് അംഗംപഞ്ചായത്ത് ഓഫീസ്49847990491
6സ്മിത ബേബിസി ഡി എസ് അംഗംഇട്ടിയേപ്പാറ58113838186
7ആനി ജോസഫ്സി.ഡി.എസ്. അംഗംകിഴക്കേമാറിയിടം69605794439
8ആഷിത റോയിസി.ഡി.എസ്. അംഗംമാറിയിടം88606118390
9പ്രിയ രാജേഷ്അടിസ്ഥാന സൗകര്യ ഉപസമിതി കൺവീനർകടപ്ലാമറ്റം96282414552
10സിന്ധു ശശിMGNREGS ഗ്രാമസഭ ഉപസമിതി കൺവീനർഎല്‍ പി സ്കൂള്‍ വാർഡ്108086027530
11ബിന്ദു ശശിസി.ഡി.എസ്. അംഗംവയലാ118593075280
12സിനി ഓസ്റ്റിൻഉപജീവന ഉപസമിതി കൺവീനർവയലാ സ്കൂള്‍ ജംഗ്ഷന്‍129562733929
13മരിയ ഇമ്മാനുവെൽസാമൂഹ്യ വികസന ഉപസമിതി കൺവീനർവയലാ ടൌണ്‍139497397540