2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പ്രത്യേക ഗ്രാമസഭ

June 6, 2026

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്ഡുബകളിലെ ഗ്രാമസഭ‍കള്‍ താഴെപ്പറയുന്ന അജണ്ട പ്രകാരം കൂടുന്നതിന് തീരുമാനിച്ചിരിക്കുന്നു.എല്ലാ ഗ്രാമസഭാ അംഗങ്ങളും അതാത് വാര്ഡു്കളിലെ നിശ്ചയിച്ചിരിക്കുന്ന തീയതിയിലെ ഗ്രാമസഭകളില്‍‍ നിര്ബ ന്ധമായും പങ്കെടുത്ത് പഞ്ചായത്തിന്റെി വികസന പരിപടിയില്‍ പങ്കാളികളാകണമെന്ന് അഭ്യര്ത്ഥിിക്കുന്നു.
അജണ്ട
1. തൂഫാന്‍ 2.0 –സംബന്ധിച്ച്
2. ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം (ജി-ബിന്‍, ഗാർഹിക ശൗചാലയം, വനിതകള്ക്ക്യ സ്വയംതൊഴില്‍ സബ്സിഡി(തയ്യല്‍ മെഷീന്‍))
3. നിർമ്മലം – പുതുയുഗ ശുചിത്വ കേരളം
4. സ്വച്ഛത ഹീ സേവ

  • Gramasabha