2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
എം.എസ്. ഷൈനി
സെക്രട്ടറി , കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
പി ഒ കടപ്ലാമറ്റം , കോട്ടയം - 686571
ഫോണ്‍ : 9496044639
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജെസ്സി തോമസ്
ഹെഡ് ക്ലാർക്ക് , കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
പി ഒ കടപ്ലാമറ്റം , കോട്ടയം - 686571
ഫോണ്‍ : 9495063715
അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കോട്ടയം - 686001
ഫോണ്‍ : 9496044601