2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

സമത്വം , മിതത്വം, കാര്യപ്രാപ്തി, ഫലപ്രാപ്തി , പ്രകൃതി സൗഹൃദം എന്നിവ ഉറപ്പ് വരുത്തി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് സമയബന്ധിതമായി സേവനങ്ങൾ ജനങ്ങൾക്ക് നൽകുക

ദൌത്യം (Mission)

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അനുസരിച്ചുള്ള ചുമതലകൾ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക്  വേണ്ടി നിർവഹിക്കുക.