2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഞരളപ്പുഴ ടൂറിസം പദ്ധതി

ഞരളപ്പുഴ ടൂറിസം പദ്ധതി നടപ്പാക്കുന്നതിലൂടെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്‍റെ ടൂറിസം മേഖലയെ വളരെയധികം ഉയർത്തിക്കൊണ്ടുവരുവാന്‍ സാധിക്കുന്നതാണ്. കുട്ടവഞ്ചി സഭാരി, പെഡല്‍ ബോട്ട് എന്നിങ്ങനെ വിവിധങ്ങളായ ആക്ടിവിറ്റികള്‍ നടപ്പിലാക്കുന്നതിനും റോപ്പ് വേ സംവിധാനം കൊണ്ടുവരുന്നതിനുമൊക്കെ ആയിട്ടാണ് ടി പദ്ധതി വിഭാവനം ചെയ്ത് വരുന്നത്

Njaralapuzha