2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
നിയമങ്ങളും ചട്ടങ്ങളും

പ്രബലമായ നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു കേന്ദ്രമായിരുന്നു കടപ്ലാമറ്റം. ഈ രാജാക്കന്മാർ തമ്മിൽ പലയുദ്ധങ്ങളും ഈ പ്രദേശത്ത്നടന്നിട്ടുണ്ട്. പടനിലവും പാളയവുമായിരുന്നു ഈ സ്ഥലം. തന്നിമിത്തം  ഇതിനു പടത്തലമറ്റം എന്ന പേരുമുണ്ടായി. പടത്തലമറ്റമെന്നതിന്റെ തൽഭവമാണ് കടപ്ലാമറ്റം.