അംഗനവാടികള്
👶 കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികൾ, അങ്കണവാടി വർക്കർമാർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നിവയുടെ വിവരങ്ങൾ.
| ക്രമ നമ്പർ | കേന്ദ്ര നമ്പർ | അങ്കണവാടിയുടെ പേര് | വർക്കറുടെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|
| 1 | 82 | നെച്ചിമറ്റം | ബിന്ദു കെ ജി | 8075909183 |
| 2 | 83 | നെല്ലിക്കുന്ന് | ധനുമോള് ബാബു | 8156819696 |
| 3 | 84 | ഇലയ്ക്കാട് | ഷീബ എം കെ | 9656309748 |
| 4 | 85 | കുണുക്കുംപാറ | ഹീനാമോള് എ | 8281677209 |
| 5 | 86 | പുത്തനങ്ങാടി | അനിത ജേക്കബ്ബ് | 9778354190 |
| 6 | 87 | കടപ്ലാമറ്റം | ചിന്നമ്മ എ പി | 8156952967 |
| 7 | 88 | കൂവള്ളൂർക്കുന്ന് | പൊന്നമ്മ എം ബി | 9400629312 |
| 8 | 89 | ഓശാന | ബിന്ദുമോള് വി പി | 7306801118 |
| 9 | 90 | മാറിയിടം | ലേഖമ്മ ജോസഫ് | 9605666135 |
| 10 | 91 | മൂന്നുതോട് | അഭിരാമി റ്റി | 8304849646 |
| 11 | 92 | എച്ച് ഡബ്ല്യു എല് പി എസ് വയലാ | സുനിമോള് മുതുകാട്ടില് | 9847942531 |
| 12 | 93 | വയല | മിനിക്കുട്ടി പി കെ | 8593864192 |
| 13 | 94 | അച്ചുകുന്ന് | സരിത എ ആർ | 7012719679 |
| 14 | 95 | സൂര്യാപ്പടി | ബിന്ദുമോള് വി പി | 7306801118 |