2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പദ്ധതി പുരോഗതി

📊 പദ്ധതി ചെലവ് പുരോഗതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വിവരങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ ദൈനംദിന പദ്ധതി ചെലവ് പുരോഗതി അറിയുന്നതിനും മുൻ വർഷങ്ങളിലെ പദ്ധതി ചെലവ് വിവരങ്ങൾ പരിശോധിക്കുന്നതിനുമായി ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

📌 ശ്രദ്ധിക്കുക:
നടപ്പ് സാമ്പത്തിക വർഷത്തെയും മുൻ വർഷങ്ങളിലെയും പദ്ധതി ചെലവ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.